
‘സെന്റ് പോൾസ് ബേ’ എന്നറിയപ്പെടുന്ന, നൂറുകണക്കിന് ചെറിയ ഗോളങ്ങൾ അടങ്ങിയ വിചിത്രമായ ഒരു പാറ നാസയുടെ പെർസെവറൻസ് റോവർ കണ്ടെത്തിയിരിക്കുകയാണ്. ജെസെറോ ക്രേറ്ററിന് സമീപം കണ്ടെത്തിയ ഈ പാറയിൽ ചാരനിറത്തിലുള്ള, മില്ലിമീറ്ററുകൾ വലുപ്പമുള്ള ഗോളങ്ങളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]