

കാട്ടു പന്നിയുടെ ആക്രമണം; പരിക്കേറ്റ വരുടെ നില അതീവ ഗുരുതരം
അടൂർ: അടൂർ കടമ്ബനാട്ടിൽ രണ്ടുപേർക്ക് കാട്ടുപന്നിയുടെ ആക്രമണo. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
കടമ്ബനാട് ഗണേശ വിലാസം സ്വദേശികളായ ജോണ്സണ്, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്.
ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇരുവരും കൃഷിസ്ഥലത്തേക്ക് പോകുമ്ബോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും, ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]