
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ യോഗം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ നേതാക്കളുമായി കെ സി വേണുഗോപാല്‍ ചർച്ച നടത്തുന്നത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ദീപ ദാസ് മുൻഷി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ, കണ്ണൂർ, വയനാട് എന്നീ നിയമസഭാ സീറ്റുകളിൽ ആശയക്കുഴപ്പം പരിഹരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം എന്നാണ് സൂചന. അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകാനാണ് നീക്കം.
Last Updated Mar 1, 2024, 5:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]