വൈദ്യുതി മുടക്കം
കാട്ടിക്കുളം ∙ പകൽ 9–5. പനവല്ലി, തിരുനെല്ലി, അപ്പപാറ, അരണപ്പാറ, തോൽപ്പെട്ടി, നരിക്കൽ, വെള്ളറ.
വെള്ളമുണ്ട ∙ പകൽ 8.30–5.
മൂളിത്തോട് പ്രദേശത്ത്. പനമരം ∙ പകൽ 9–5.30.
അഞ്ചാം മൈൽ, കാരക്കമല കോഫി മിൽ, വേലുക്കരകുന്ന്. മീനങ്ങാടി ∙ പകൽ 9–5.
എകെജി, ചെല്ലിച്ചിറക്കുന്ന്, പ്രിയദർശിനി, താഴമുണ്ട.
കൂടിക്കാഴ്ച നാളെ
കണിയാമ്പറ്റ ∙ ഗവ. യുപി സ്കൂളിൽ നിലവിൽ യുപിഎസ്ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10.30ന് സ്കൂൾ ഓഫിസിൽ.
04936286119
വെറ്ററിനറി ഡോക്ടർ
കൽപറ്റ ∙ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കു താൽക്കാലിക വെറ്ററിനറി ഡോക്ടർ നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11നു കൽപറ്റ ജില്ലാ മൃഗ സംരക്ഷണ ഓഫിസിൽ. 04936-202292.
ഇന്റേൺഷിപ് അവസരം
കൽപറ്റ ∙ വിഎഫ്പിസികെ ജില്ലയിൽ ഇന്റേൺഷിപ് ചെയ്യാൻ വിഎച്ച്എസ്ഇ അഗ്രികൾചർ പാസായവർക്ക് ഒരു വർഷത്തേക്കു നിയമനം നൽകുന്നതിനു കൂടിക്കാഴ്ച നവംബർ 5നു രാവിലെ 10ന് കണിയാമ്പറ്റ ഓഫിസിൽ.
9656203028. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

