
വയനാട് ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
പെൻഷനേഴ്സ് സംഘ് മാർച്ച് നാളെ
കൽപറ്റ ∙ 12–ാം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശികകൾ ഉടൻ അനുവദിക്കുക, സർക്കാർ വിഹിതം കൂടി കൂട്ടി അപാകതകൾ പരിഹരിച്ച് മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് നാളെ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി വിനോദ് കണ്ണൂർ ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]