
വയനാട് ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉത്സവം നാളെ മുതൽ;തരിയോട് ∙ മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ ഏപ്രിൽ 2 വരെ ആഘോഷിക്കും. നാളെ രാവിലെ 5.15 മുതൽ വിശേഷാൽ പൂജകൾ, 9.30നു കൊടിയേറ്റം, ഉച്ചയ്ക്ക് 1നു പ്രസാദ ഊട്ട്, രാത്രി 7.30നു കരകം എഴുന്നള്ളിപ്പ്, 8നു കലാപരിപാടികൾ. ഏപ്രിൽ 1നു രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 1നു പ്രസാദ ഊട്ട്, വൈകിട്ട് 6.30നു താലപ്പൊലി എഴുന്നള്ളത്ത്, 10നു നാടൻ പാട്ട്, പുലർച്ചെ 3നു കനലാട്ടം, 4നു ഗുരുതി, 6നു കരകം ഒഴുക്കൽ.
∙ പുൽപള്ളി അയ്യപ്പക്ഷേത്രം: പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവം. മഹാ ഗണപതിഹോമം 5.30, പ്രസാദ പ്രതിഷ്ഠ 7.00, ദേവപ്രതിഷ്ഠ 9.15, പ്രസാദ ഊട്ട്– 12.00.
∙ പുൽപള്ളി എസ്.എൻ.ബാലവിഹാർ: സ്വസ്ഥ ജീവിതം, ഗുരുദർശനത്തിലൂടെ ശിൽപശാല. കൊടിയേറ്റ് 9.00, ഉദ്ഘാടനം– 10.30.
∙ കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ: എൻഎസ്എസ് കൽപറ്റ മേഖലാ സമ്മേളനം–പതാക ഉയർത്തൽ–9.30, പൊതുസമ്മേളനം–10.00
∙ കരിങ്കുറ്റി പാലൂക്കാപ്പ് കമ്യൂണിറ്റി ഹാൾ: ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പൗരസമിതി രൂപീകരണ യോഗം – റിട്ട. എസ്പി പ്രിൻസ് ഏബ്രഹാം–4.00