
മിനി വോളിബോൾ ചാംപ്യൻഷിപ് നാളെ മുതൽ
കേണിച്ചിറ ∙ ജില്ലാ മിനി വോളി ബോൾ ചാംപ്യൻഷിപ് നാളെ ഉച്ചയ്ക്ക് 2 മണി മുതൽ യുവപ്രതിഭ സ്റ്റേഡിയത്തിൽ നടക്കും. 2011 ജനുവരി 1നു ശേഷം ജനിച്ച ജില്ലക്കാരായ ആൺകുട്ടികൾക്കു പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഇന്ന് വൈകിട്ട് 5 ന് അകം റജിസ്റ്റർ ചെയ്യണം. 9847877857.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]