
വയനാട് ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
അധ്യാപക നിയമനം
കുറുമ്പാല ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 2ന്.
തലപ്പുഴ ∙ ഗവ.
എൻജിനീയറിങ് കോള0ജിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 4നു രാവിലെ 10ന്. 04935 271261.
അക്വേറിയം കീപ്പർ
കൽപറ്റ ∙ ജില്ലാ മത്സ്യ കർഷക ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്കു താൽക്കാലിക അക്വേറിയം കീപ്പർ നിയമനത്തിനു കൂടിക്കാഴ്ച ജൂലൈ 2ന് ഉച്ചയ്ക്ക് 2നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ. 18 നും 40 നും മധ്യേയുള്ള എസ്എസ്എൽസി യോഗ്യതയുള്ള പട്ടികവർഗ യുവതീ-യുവാക്കൾക്കു പങ്കെടുക്കാം.
9495209148. പൊലീസ് കംപ്ലെയ്ന്റ് സിറ്റിങ്
കൽപറ്റ ∙ ജില്ലാ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിങ് ജൂലൈ 7നു രാവിലെ 11 നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]