പൊഴുതനയിൽ വീണ്ടും തെരുവുനായ ആക്രമണം; 3 പേർക്കു കടിയേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈത്തിരി ∙ പൊഴുതനയിൽ തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്. പൊഴുതന ആനോത്ത് സ്വദേശികളായ ശിവൻ, മുസ്തഫ, ബാവുട്ടൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച 10 പേരെ ഇവിടെ തെരുവുനായ ആക്രമിച്ചിരുന്നു. ഇവരും ചികിത്സ തേടി. ഇതിൽ ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.