
വയനാട് ജില്ലയിൽ ഇന്ന് (26-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് അതിതീവ്രമഴ; ശക്തമായ കാറ്റിനും സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ കേരള തീരത്ത് ഉയർന്ന തിരയും കടലാക്രമണ സാധ്യതയും.
അധ്യാപക ഒഴിവ്
ചെന്നലോട് ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപി) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന്. 9656102688.
മേപ്പാടി ∙ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഹിന്ദി അധ്യാപിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 9ന് രാവിലെ 10ന്. 8606 872307.
പെരിക്കല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം, ഹിന്ദി, യുപിഎസ്ടി, എൽപി താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 30ന് 10.30ന് സ്കൂളിൽ നടക്കും.ഫോൺ.9946396291.
കാപ്പിസെറ്റ് ∙ മുതലിമാരൻ സ്മാരക ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, ജൂനിയർ ഹിന്ദി, എച്ച്എസ്ടി, ഇംഗ്ലീഷ് അധ്യാപക നിയമനത്തിലേക്കുള്ള കൂടിക്കാഴ്ച 28ന് 10ന് സ്കൂളിൽനടക്കും.
തലപ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ, ഹിന്ദി ജൂനിയർ, സോഷ്യോളജി ജൂനിയർ, മലയാളം സീനിയർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 ന്.