
ഇന്ന്
∙ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ജോലി ഒഴിവ് അധ്യാപക നിയമനം
മാനന്തവാടി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്കു താൽക്കാലിക ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 10ന്. 04935 295068.
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 28നു രാവിലെ 10ന്.
04936 247420.
ഡോക്ടർ, മൾട്ടി പർപസ് വർക്കർ
വരദൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടർ, മൾട്ടി പർപസ് വർക്കർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 9.30ന്. 04936 289166.
ക്ലീനിങ് സ്റ്റാഫ്
തൊണ്ടർനാട് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫ് (മൾട്ടി പർപ്പസ്) താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30നു രാവിലെ 10ന്. 04935 235909.
ക്രിക്കറ്റ് ടീം സിലക്ഷൻ
കൃഷ്ണഗിരി ∙ അണ്ടർ 23 വിഭാഗം പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ 27നു രാവിലെ 10ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 1.9.2002 നോ അതിനു ശേഷമോ ജനിച്ചവർക്കു പങ്കെടുക്കാം.
04936 247388. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]