ഗൂഡല്ലൂർ∙ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൂനൂരിലെ ഡോൾഫിൻ നോസ് വ്യൂ പോയിന്റും ഗൂഡല്ലൂർ റോഡിലെ പൈക്കാറ വെള്ളച്ചാട്ടവും സഞ്ചാരികൾക്കായി തുറന്നു നൽകി. രണ്ട് മാസമായി ഈ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു.
കൂനൂരിൽ നിന്നു 12 കിലോമീറ്റർ ദൂരമുള്ള ഡോൾഫിൻ നോസ് വ്യൂ പോയിന്റ് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.
ഇവിടെ നിന്നുള്ള ദൂരക്കാഴ്ചയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

