
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സീറ്റൊഴിവ്
പുൽപള്ളി ∙ പഴശ്ശിരാജാ കോളജിൽ ബിഎ ഇംഗ്ലിഷ്, ബിടിടിഎം, ബിഎ ഇക്കണോമിക്സ്, ബിഎസ്സി മൈക്രോബയോളജി, ബിബിഎ, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ബിഎസ്സി ബയോകെമിസ്ട്രി എന്നീ നാലുവർഷ ബിരുദകോഴ്സിന്റെ ഒന്നാംവർഷ പ്രവേശനത്തിലേക്ക് പട്ടികജാതി, പട്ടികവർഗ, സാമുദായിക സീറ്റുകൾ ഒഴിവുണ്ട്.
26ന് അകം എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]