
സീറ്റ് ഒഴിവ്:
മുട്ടിൽ ∙ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിഎസ് സി ഇലക്ട്രോണിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബിഎ അറബിക്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ബികോം കോ ഓപ്പറേഷൻ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾക്ക് എസ് സി, എസ്ടി വിഭാഗങ്ങൾക്ക് സീറ്റുകൾ ഒഴിവുണ്ട്. ബിഎസ് സി കെമിസ്ട്രി, ഇലക്ട്രോണിക്സ്, ബിഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം കോഴ്സുകളിൽ ഓപ്പൺ ക്വാട്ടയിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
22നു രാവിലെ 10ന് നേരിട്ട് ഓഫിസിൽ എത്തി പ്രവേശനം നേടാം.
ജില്ലാ ടെന്നിക്കോയ് ചാംപ്യൻഷിപ് 24ന്
കൽപറ്റ ∙ ജില്ലാ സീനിയർ െടന്നിക്കോയ് ചാംപ്യൻഷിപ് 24നു ഉച്ചയ്ക്കു ശേഷം 2 മുതൽ മീനങ്ങാടി എൽദോ മാർ ബസേലിയോസ് കോളജിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]