
വൈദ്യുതി മുടക്കം
കാട്ടിക്കുളം ∙ പകൽ 9–5. അപ്പപാറ, അരണപാറ, വെള്ളറ, നരിക്കൽ, തോൽപെട്ടി. വെള്ളമുണ്ട
∙ 8.30–5. മൊതകര-ഒരപ്പ്.
പ്രവേശനം ആരംഭിച്ചു
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിങ് കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു.
9495999669.
സൗജന്യ കേക്ക് നിർമാണ പരിശീലനം
പുത്തൂർവയൽ ∙ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 6 ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. 7012992238.
തൊഴിലധിഷ്ഠിത കോഴ്സുകൾ
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
9744134901.
ലക്ചറർ നിയമനം
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
04936 247420.
ഡിഎൽഎഡ് അപേക്ഷ തീയതി നീട്ടി
കൽപറ്റ ∙ ഗവ./ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അധ്യയന വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയതി നാളെ വരെ നീട്ടി. 04936 202593.
സീറ്റ് ഒഴിവ്
വെള്ളമുണ്ട ∙ ഗവ.
ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ്സി വിഭാഗം സീറ്റ് ഒഴിവുണ്ട്. നാളെ വൈകിട്ട് 4ന് അകം നേരിട്ട് അപേക്ഷ നൽകണം.
9995624334.
കൂടിക്കാഴ്ച 25ന്
പനമരം∙ പഞ്ചായത്തിൽ എൽഎസ്ജിഡി ഓഫിസിലേക്ക് ഓവർസീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 25ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]