
വയനാട് ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടിക്കാഴ്ച 24ന്: തലപ്പുഴ ∙ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 9.30ന്. 04935 257320.
കൽപറ്റ ∙ തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിൽ മെഡിക്കൽ ഓഫിസർ നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 10ന് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.