വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൽപറ്റ ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് പനമരം ചെങ്ങാടക്കടവ് സ്വദേശി മുഹമ്മദ് നിഹാൽ (22) ആണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പനമരം എരനല്ലൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന നിഹാലിന് ഗുരുതരമായി പരുക്കേറ്റത്.
കാരി കുയ്യൻ അയൂബ്-സുഹറ ദമ്പതികളുടെ മകനാണ്. സഹോദരി: സുമയ്ന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]