
കൂടിക്കാഴ്ച 20ന്
കൽപറ്റ ∙ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിനു കീഴിലെ സർക്കാർ ഹോമിയോ ആശുപത്രി/ ഡിസ്പെൻസറി /പ്രോജക്ടുകളിൽ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 20ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിൽ. 04936 205949
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസലിങ് നൽകാൻ എംഎസ്ഡബ്ല്യു, എംഎ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്, എംഎസ്സി സൈക്കോളജി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25ന് അകം നേരിട്ടോ തപാൽ മുഖേനയോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ നൽകണം.
04936 205307. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]