കൽപറ്റ ∙ വയനാട് ജില്ലയിലെ നഗരസഭകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കെ.കെ.
വിമൽ രാജിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ നിജു കുര്യൻ, ഡപ്യൂട്ടി ഡയറക്ടർ പി.ബൈജു, അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, കെ.ടി.
പ്രജു കുമാർ, സീനിയർ സൂപ്രണ്ട് ശ്രീജിത്ത് കരിങ്ങാളി എന്നിവർ പങ്കെടുത്തു.
∙ കൽപറ്റ മുനിസിപ്പാലിറ്റി
3 – ഗവ ഹൈ സ്കൂൾ: പട്ടികജാതി സ്ത്രീ സംവരണം
8- സിവിൽ സ്റ്റേഷൻ: പട്ടികവർഗ സ്ത്രീ സംവരണം
21-മടിയൂർക്കുനി: പട്ടികവർഗ സ്ത്രീ സംവരണം
18-റാട്ടക്കൊല്ലി: പട്ടികജാതി സംവരണം
23- വെള്ളാരംക്കുന്ന്: പട്ടികവർഗ സംവരണം
1- മണിയങ്കോട്: സ്ത്രീ സംവരണം
4 – നെടുങ്ങോട്: സ്ത്രീ സംവരണം
5- എമിലി: സ്ത്രീ സംവരണം
10- ചത്തോത്ത് വയൽ: സ്ത്രീ സംവരണം
11- മുനിസിപ്പൽ ഓഫിസ്: സ്ത്രീ സംവരണം
12 -എമിലി തടം: സ്ത്രീ സംവരണം
15- ഗ്രാമത്ത് വയൽ: സ്ത്രീ സംവരണം
19- പുത്തൂർ വയൽ: സ്ത്രീ സംവരണം
24-അഡ് ലെഡ്: സ്ത്രീ സംവരണം
26-തുർക്കി: സ്ത്രീ സംവരണം
27- കേന്ദ്രീയ വിദ്യാലയം: സ്ത്രീ സംവരണം
29- മുണ്ടേരി സ്ത്രീ സംവരണം. ∙ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
19-തൊടുവേട്ടി: പട്ടികവർഗ സ്ത്രീ സംവരണം
22- ഫെയർലാന്റ്: പട്ടികവർഗ സ്ത്രീ സംവരണം
1-ആറാംമൈൽ: പട്ടികജാതി സംവരണം
8- കരുവള്ളിക്കുന്ന്: പട്ടികവർഗ സംവരണം
29- പൂമല: പട്ടികവർഗ സംവരണം
2-ചെതലയം: സ്ത്രീ സംവരണം
9-ആർമാട്: സ്ത്രീ സംവരണം
10-കോട്ടക്കുന്ന്: സ്ത്രീ സംവരണം
12-കുപ്പാടി: സ്ത്രീ സംവരണം
14-മന്തണ്ടിക്കുന്ന്: സ്ത്രീ സംവരണം
20-കൈപ്പഞ്ചേരി: സ്ത്രീ സംവരണം
21-മൈതാനിക്കുന്ന്: സ്ത്രീ സംവരണം
23-സി കുന്ന്: സ്ത്രീ സംവരണം
24-കട്ടയാട്: സ്ത്രീ സംവരണം
25-സുൽത്താൻ ബത്തേരി: സ്ത്രീ സംവരണം
26-പള്ളിക്കണ്ടി: സ്ത്രീ സംവരണം
27-മണിച്ചിറ: സ്ത്രീ സംവരണം
28-കല്ലുവയൽ: സ്ത്രീ സംവരണം
32-പൂതിക്കാട്: സ്ത്രീ സംവരണം
34-മന്തംകൊല്ലി: സ്ത്രീ സംവരണം
36-കൈവട്ടമൂല: സ്ത്രീ സംവരണം
∙ മാനന്തവാടി മുനിസിപ്പാലിറ്റി
7-ചോയിമൂല: പട്ടികവർഗ സ്ത്രീ സംവരണം
11- മുദ്രമൂല: പട്ടികവർഗ സ്ത്രീ സംവരണം
12- ചേറൂർ: പട്ടികവർഗ സ്ത്രീ സംവരണം
35-പുത്തൻപുര: പട്ടികജാതി സംവരണം
2-ജെസ്സി: പട്ടികവർഗ സംവരണം
3-പിലാക്കാവ്: പട്ടികവർഗ സംവരണം
23-ആറാട്ടുതറ: പട്ടികവർഗ സംവരണം
4-കല്ലിയോട്ട്: സ്ത്രീ സംവരണം
5-കല്ലുമൊട്ടംകുന്ന്: സ്ത്രീ സംവരണം
6-അമ്പുകുത്തി: സ്ത്രീ സംവരണം
9-വിൻസെൻറ്ഗിരി: സ്ത്രീ സംവരണം
13-കുറുക്കൻമൂല: സ്ത്രീ സംവരണം
15-കാടൻകൊല്ലി: സ്ത്രീ സംവരണം
17-പുതിയിടം: സ്ത്രീ സംവരണം
18-കൊയിലെരി: സ്ത്രീ സംവരണം
19-താന്നിക്കൽ: സ്ത്രീ സംവരണം
20-വള്ളിയൂർക്കാവ്: സ്ത്രീ സംവരണം
21-മൈത്രിനഗർ: സ്ത്രീ സംവരണം
26-മാനന്തവാടി ടൗൺ: സ്ത്രീ സംവരണം
28-എരുമത്തെരുവ്: സ്ത്രീ സംവരണം
29-ക്ലബ്കുന്ന്: സ്ത്രീ സംവരണം
32-പാലക്കുളി: സ്ത്രീ സംവരണം
36-കുറ്റിമൂല: സ്ത്രീ സംവരണം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]