ഗൂഡല്ലൂർ∙ മസിനഗുഡിക്കടുത്ത് വനത്തിൽ കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തി. ആനയുടെ കൊമ്പുകൾ നഷ്ടപ്പെട്ടിരുന്നില്ല. കൊമ്പുകൾ നഷ്ട്ടപ്പെടാതിരുന്നതിനാൽ കാട്ടാനയെ വേട്ടയാടിയതല്ലെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചു.
ജഡത്തിന് ഒരുമാസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. സാംപിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

