നെൻമേനിയിൽ റോഡ് അടയ്ക്കും
ബത്തേരി∙ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നെൻമേനി പഞ്ചായത്തിലെ നെല്ലിച്ചോട്– മാക്കുറ്റി– പുത്തൻകുന്ന് റോഡ് ഇന്നു മുതൽ നിർമാണം പൂർത്തിയാകും വരെ അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.
മണ്ഡല ഉത്സവം 17 മുതൽ
കാക്കവയൽ ∙ മലക്കാട് മഹാദേവ ക്ഷേത്രത്തിൽ മണ്ഡലം ഉത്സവം 17 മുതൽ ഡിസംബർ 28 വരെ ആഘോഷിക്കും. വിശേഷാൽ പൂജകൾ, തിരുവാതിര നാളിലും മണ്ഡല സമാപന ദിനത്തിലും അന്നദാനം എന്നിവ ഉണ്ടായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

