ബത്തേരി ∙ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 33ാം വാർഡ് ചീനപ്പുല്ലിൽ ലീഗ് വിമതൻ നൗഷാദ് മംഗലശേരി. മുസ്ലിം ലീഗിലെ ഷബീർ അഹമ്മദിനെ 167 വോട്ടിനാണ് നൗഷാദ് പരാജയപ്പെടുത്തിയത്.
വാർഡിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചു മത്സര രംഗത്തിറങ്ങുകയായിരന്നു ലീഗ് ഭാരവാഹിയായിരുന്നു നൗഷാദ് മംഗലശേരി. പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് ലീഗ് നൗഷാദിനെ പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാൽ വലിയ ഭൂരിപക്ഷത്തിന് നൗഷാദ് വിജയിച്ചത് ലീഗിന് വലിയ ക്ഷീണമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

