ഗൂഡല്ലൂർ ∙ കനത്ത മഴയിൽ റോഡിലേക്ക് പാറക്കൂട്ടങ്ങൾ വീണതിനാൽ ഗതാഗതം നിലച്ചു. മഞ്ചൂർ– കോയമ്പത്തൂർ റോഡിലാണ് ഗതാഗതം സ്തംഭിച്ചത്.
ഇന്നലെ രാവിലെ 6 മണിയോടെയാണ് പാറക്കൂട്ടം നിരങ്ങി റോഡിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ പാറക്കൂട്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
ഈ റോഡിൽ ഗതാഗതം നിലച്ചതോടെ ഒട്ടേറെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്. ഊട്ടിയിലേക്കുള്ള ബദൽ റോഡാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]