
സ്പോട്ട് അഡ്മിഷൻ
മേപ്പാടി ∙ ഗവ. പോളി ടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഒഴിവുള്ള സ്പോട്ട് അഡ്മിഷൻ 14നു രാവിലെ 9.30 മുതൽ 11.30 വരെ നടക്കും.
9400525435.
കൂടിക്കാഴ്ച മാറ്റി
മേപ്പാടി ∙ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയർ താൽക്കാലിക നിയമനത്തിനു 14 നു നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി.
കൂടിക്കാഴ്ച 14 ന്
വടുവൻചാൽ ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ് ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 14 ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]