ഇന്ന്
ബാങ്ക് അവധി
വൈദ്യുതി മുടക്കം
കൽപറ്റ ∙ ഇന്നു പകൽ 9–5.30. എസ്പി ഓഫിസ്, സിവിൽ, എസ്കെഎംജെ സ്കൂൾ ഭാഗങ്ങളിൽ.
കരാട്ടെ ടൂർണമെന്റ്
മീനങ്ങാടി ∙ രാജ്യാന്തര ഷിമ കപ് കരാട്ടെ ടൂർണമെന്റ് നാളെ രാവിലെ 8 മുതൽ മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
9995820277. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]