
അധ്യാപക നിയമനം
കോളേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജേണലിസം സീനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 10.30ന്.
ജില്ലാതല ഷൂട്ടിങ് മത്സരം 14ന്
കൽപറ്റ ∙ സംസ്ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുളള ജില്ലാതല ഷൂട്ടിങ് മത്സരം 14നു രാവിലെ 11 നു കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷന്റെ തൊണ്ടയാട്ടെ ഷൂട്ടിങ് റേഞ്ചിൽ നടത്തും. എയർ റൈഫിൾ, എയർ പിസ്റ്റൾ എന്നീ ഇനങ്ങളിലാണു മത്സരം. പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം.
9447357503. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]