
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
മാനന്തവാടി ∙ എസ് സി എസ്ടി കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 15ന് അകം നേരിട്ടോ തപാൽ മുഖേനയോ കലക്ടർക്ക് അപേക്ഷ നൽകണം.
04936 202251.
അസി. എൻജിനീയർ
തവിഞ്ഞാൽ ∙ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 11ന്.
04936 256236.
അധ്യാപക നിയമനം
ആനപ്പാറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഇക്കണോമിക്സ്, ജൂനിയർ ബോട്ടണി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 10ന്.
9544257141.
പ്രവേശനം ആരംഭിച്ചു
മാനന്തവാടി ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ബേസിക് ഇംഗ്ലിഷ് പ്രൊഫിഷ്യൻസി, എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽ, ഫണ്ടമെന്റൽസ് ഓഫ് കണ്ടന്റ് റൈറ്റിങ് എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം ആരംഭിച്ചത്.
ബേസിക് ഇംഗ്ലിഷ് പ്രൊഫിഷ്യൻസി, എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽ കോഴ്സുകൾക്ക് എസ്എസ്എൽസിയും, ഫണ്ടമെന്റൽസ് ഓഫ് കണ്ടന്റ് റൈറ്റിങ് കോഴ്സിലേക്ക് പ്ലസ് ടുവുമാണ് അടിസ്ഥാന യോഗ്യത. 9495999669, 7306159442.
സീറ്റ് ഒഴിവ്
മുട്ടിൽ ∙ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]