ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോനാപ്പള്ളി: എട്ടുനോമ്പാചരണം.
ജപമാല, കുർബാന, സന്ദേശം, നൊവേന– 4.30 ∙ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി: എട്ടുനോമ്പാചരണം ആരാധന, ജപമാല, കാഴ്ചവയ്പ്, കുർബാന–9.30. ∙ ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി: എട്ടുനോമ്പാചരണം, ജപമാല, കുർബാന, വചനപ്രഘോഷണം– 5.00.
∙ സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളി: ആരാധന, ജപമാല, കുർബാന, നൊവേന– 5.00. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]