
വയനാട് ജില്ലയിൽ ഇന്ന് (07-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം ഇന്ന്
വെള്ളമുണ്ട ∙ പകൽ 8.30–5: കട്ടയാട്, നടാഞ്ചേരി, വെള്ളമുണ്ട, പത്താംമൈൽ.
അധ്യാപക നിയമനം
തലപ്പുഴ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 8 ന് രാവിലെ 10ന് നടക്കും.