
വയനാട് ജില്ലയിൽ ഇന്ന് (07-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
‘നെലവ്’ ഗ്രാമീണ സഹവാസ ക്യാംപ്
ആണ്ടൂർ ∙ ബത്തേരി കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിലെ ഒന്നാം വർഷ വിദ്യാർഥികളുടെ ‘നെലവ്’ ഗ്രാമീണ സഹവാസ ക്യാംപ് ആണ്ടൂർ ഗവ.എൽപി സ്കൂളിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്.വിജയ ഉദ്ഘാടനം ചെയ്തു.വി.ജിഷാന്ത്, അബ്ദുൽ വാഹിദ്, ഗീത, റഷീദ്, റംല, അജിത്ത് മാത്യു, ചന്ദന എന്നിവർ പ്രസംഗിച്ചു. ക്യാംപിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാംപും ഉണ്ടായിരിക്കും. ക്യാംപ് 10ന് സമാപിക്കും.