
അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ
കൃഷ്ണഗിരി ∙ ഉത്തരമേഖലാ അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്ഷൻ 9നു രാവിലെ 9നു കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. 2011 സെപ്റ്റംബർ 1നു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം.
ഇഗ്നോ കോഴ്സിന് അപേക്ഷിക്കാം
ബത്തേരി ∙ ഇഗ്നോ പഠനകേന്ദ്രമായ സെന്റ് മേരീസ് കോളജിൽ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനും റീ റജിസ്ട്രേഷൻ ചെയ്യുന്നതിനുമുള്ള അവസാന തീയതി 15 വരെ നീട്ടി.
ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 9847100270.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]