
വയനാട് ജില്ലയിൽ ഇന്ന് (04-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരാർ നിയമനം
കൽപറ്റ ∙ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മേപ്പാടി ഉരുൾപൊട്ടൽ മൈക്രോ പ്ലാൻ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് കരാർ നിയമനം നടത്തുന്നു. പ്രോജക്ട് കോഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് ഓഫിസേഴ്സ് തസ്തികകളിലാണ് നിയമനം. അപേക്ഷ 15നു മുൻപ് കലക്ടറേറ്റിൽ നൽകണം. 04936 206589.