കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
അറ്റന്റർ നിയമനം
മേപ്പാടി ∙ എരുമക്കൊല്ലി ഗവ.യുപി സ്കൂളിൽ ഒഴിവുള്ള ഓഫിസ് അറ്റന്റന്റ് തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 10.30ന് സ്കൂളിൽ നടക്കും. നാഡി പരിശോധനാ ക്യാംപ്
മാനന്തവാടി ∙ ആർട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിൽ 5ന് രാവിലെ 9 മുതൽ 5 വരെ പെരുവക റോഡിലെ ആർട്ട് ഓഫ് ലിവിങ് സെന്ററിൽ നാഡി പരിശോധനാ ക്യാംപ് നടത്തും.
ബെംഗളൂരു ആശ്രമത്തിലെ ആയുർവേദ ഡോക്ടർമാർ നേതൃത്വം നൽകും.7022403620. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]