പനമരം(വയനാട്)∙ നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പനെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മാനി ഓണിവയൽ ഭാഗത്ത് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

