പുൽപള്ളി ∙ മൂടക്കൊല്ലി വനത്തിൽ കേഴമാനിനെ വേട്ടയാടി പിടിച്ച 4 പേർ പിടിയിൽ. മൂടക്കൊല്ലി സ്വദേശികളായ അനിൽ മാവത്ത് (48), റോമോൻ പഴമ്പിള്ളിയിൽ (43), വർഗീസ് എള്ളിൽ (62), വിഷ്ണു ദിനേശ് (28) എന്നിവരെയാണ് പിടികൂടിയത്.
സൗത്ത് വയനാട് വനം ഡിവിഷൻ ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.നാടൻ തോക്ക്, കാർ, കേഴമാനിന്റെ ജഡം എന്നിവയും കണ്ടെടുത്തു. രണ്ടു മാസത്തിനിടെ മൂടക്കൊല്ലി മേഖലയിൽനിന്നു കള്ളത്തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ട
സംഘമാണ് ഇത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]