അധ്യാപക ഒഴിവ്
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബർ 8 രാവിലെ 10ന്.
∙ തൃശൂർ സാഹിത്യ അക്കാദമി എംടി ഹാൾ: ഭരതോത്സവം 5.30.
സംഗീതക്കച്ചേരി–ജയകൃഷ്ണൻ ഉണ്ണി 6.30. ∙ കിഴക്കുംപാട്ടുകര വേട്ടേക്കരൻ സന്നിധി: തെക്കുമുറി കുമ്മാട്ടിയുടെ വില്ലടിച്ചു പാട്ട് 11.00. ∙ തൃശൂർ ടൗൺ ഹാൾ: കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേള 10.00. ∙ തൃശൂർ തേക്കിൻകാട് വിദ്യാർഥി കോർണർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വ്യവസായ–കൈത്തറി പ്രദർശന വിപണന മേള 11.00. ∙ തൃശൂർ കേരള ലളിതകലാ അക്കാദമി ആർട് ഗാലറി: ആർട്ടിസ്റ്റ് സോമൻ അഥീനയും ശിഷ്യരും ഒരുക്കുന്ന ഗ്രൂപ്പ് ചിത്രകലാ പ്രദർശനം 10.00.
∙ തൃശൂർ തെക്കേമഠം ശ്രീഭദ്രകാളി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. മാഹാത്മ്യ പ്രഭാഷണം 5.30.
∙ തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസ് ഓഡിറ്റോറിയം: ഭിന്നശേഷി കൂട്ടായ്മയായ കരുതലിന്റെ വാർഷികാഘോഷം 3.00
∙ ഒളരിക്കര ഖാദി കോംപ്ലക്സ്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി മേള 9.00.
∙ പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല: പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം. 5.00.
∙ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയം: ഡോ.കെ.ആർ.ബീനയുടെ ‘ബുദ്ധദർശനത്തിന്റെ സ്വാധീനം ഒരന്വേഷണം വള്ളത്തോൾ മുതൽ വൈലോപ്പിള്ളി വരെ’ പുസ്തക പ്രകാശനം 10.00.
∙ തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയം: വിശ്വകർമ സുവർണകാർ ധർമസംസ്ഥാപന സംഘം വാർഷിക പൊതുയോഗം 10.30.
∙ തൃശൂർ പേൾ റീജൻസി: മേളകലാകാരൻ ജിതിൻ കല്ലാറ്റിന് ശിഷ്യരുടെയും വാദ്യഗുരുകുലം പിടിഎയുടെയും നേതൃത്വത്തിൽ സമാദരണം ‘അർപ്പണം’ 4.30. ∙ തൃശൂർ കോട്ടപ്പുറം നമ്പൂതിരി വിദ്യാലയം: സേവാഭാരതി സൗജന്യ മെഡിക്കൽ ക്യാംപ് 8.45.
∙ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി: വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ. ലദീഞ്ഞ്, കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം 7.30.
∙ മുണ്ടൂർ കൃഷിഭവൻ റോഡിലെ അമലനഗർ ലയൺസ് ക്ലബ് ഹാൾ : മുണ്ടൂർ സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ പൗരോഹിത്യ രജത ജൂബിലി ആഘോഷം 6.30.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]