ഇരിങ്ങാലക്കുട ∙ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലയിലെ പന്ത്രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികൾക്കായി തൃശൂർ റൂറൽ പൊലീസ് സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
മാസ്റ്റർ ട്രെയ്നർമാരായ തൃശൂർ റൂറൽ വനിതാ സെൽ എഎസ്ഐമാരായ ജിജി, സിന്ധു, എസ്സിപിഒ ഷാജമോൾ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

