തൃശൂർ ∙ അതിരപ്പിള്ളി വില്ലേജ് പരിധിയിലുള്ള സിൽവർ സ്റ്റോം പാർക്കിനടുത്ത് വിനോദ സഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സുധീർ (56) ആണ് മരിച്ചത്.
കൊച്ചിയിലെ ഷിപ്പിങ് ബാർജിൽ മാസ്റ്ററായി പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

