ഇന്ന് മഴയ്ക്കു സാധ്യത
∙ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.
∙കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ജോലി ഒഴിവ്
കുന്നംകുളം ∙ നഗരസഭാ എൻജിനീയറിങ് വിഭാഗത്തിൽ പബ്ലിക് വർക് ഓവർസീയർ തസ്തികയിൽ ജോലി ഒഴിവുണ്ട്. വിവരങ്ങൾ നഗരസഭാ ഓഫിസിൽ നിന്ന് ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ത്രീ സ്റ്റാർ, നാലുകെട്ട് ജംക്ഷൻ, നാലുകെട്ട് ഹെൽത്ത്, സ്രാമ്പിക്കൽ, നൈപുണ്യ ഇന്നർ, നൈപുണ്യ ഔട്ടർ, ബെസ്ലഹേം, പെരുമ്പി ഹരിജൻ കോളനി, കണ്ണിത്താഴം, സൂരജ്, ജെടിഎസ് നമ്പർ ഒന്ന്, ചുനക്കര, ജെടിഎസ് നമ്പർ മൂന്ന്, തമ്പുരാൻ എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്ന് 8 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

