
തൃശൂർ ∙ ഗവ.എൻജിനീയറിങ് കോളജിലെ 1996–2000 ബാച്ച് വിദ്യാർഥികളുടെ സംഗമം പ്രിൻസിപ്പൽ ഡോ.പി.എ. സോളമന്റെ അധ്യക്ഷതയിൽ നടന്നു.
അലമ്നൈ ഫണ്ടിലേക്ക് 32 ലക്ഷം രൂപ ബാച്ച് സമ്മാനിച്ചു. സെക്രട്ടറി ഡോ.ഇ.എ.
മുബാറക്, രക്ഷാധികാരി പ്രഫ.ടി.കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി ഡോ.ജാനി ദാസ്, റോയ് രാജൻ എന്നിവർ പ്രസംഗിച്ചു. എൺപതോളം അധ്യാപകരും പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]