
കാലാവസ്ഥ
∙ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; മധ്യകേരളത്തിലും തെക്കൻ കേരളത്തിലും സാധാരണ നിലയിൽ മഴ ലഭിക്കും
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത; ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അറിയിപ്പ് സ്പോട്ട് അഡ്മിഷൻ
ഇരിങ്ങാലക്കുട∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 6ന് നടക്കും.
04802820352.
കൂടിക്കാഴ്ച നാളെ
കാട്ടൂർ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിസിഎം ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ നടക്കും. ബന്ധപ്പെടുക:9995407932
ഗുരുവായൂർ ∙ നഗരസഭയും തൈക്കാട്, പൂക്കോട്, ഗുരുവായൂർ കൃഷിഭവനുകളും ചേർന്ന് നഗരസഭയിലെ മികച്ച കർഷകരെ ആദരിക്കും.
കർഷകർ ഇന്ന് 5നകം അതത് കൃഷിഭവനുകളിൽ അപേക്ഷ നൽകണം. ചാവക്കാട്∙മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 2ന്.
ഒഴിവ്
പെരുമ്പിലാവ് ∙ മാർ ഒസ്താത്തിയോസ് ട്രെയ്നിങ് കോളജിൽ ബിഎഡ് സംവരണ സീറ്റുകൾ ഒഴിവ്. വെള്ളി 3ന് മുൻപ് അപേക്ഷിക്കണം.
ഫോൺ: 04885 289676.
ഐടിഐ പ്രവേശനം: അപേക്ഷ
ചാലക്കുടി ∙ ഗവ.വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഇലക്ട്രോണിക്സ് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. 0480-2700816, 8943053764.
സ്പോട്ട് അഡ്മിഷൻ
ഇരിങ്ങാലക്കുട∙ ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 6ന് നടക്കും. 04802820352.
കൂടിക്കാഴ്ച നാളെ
കാട്ടൂർ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിസിഎം ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ നടക്കും.
ബന്ധപ്പെടുക:9995407932
അധ്യാപക ഒഴിവ്
മറ്റത്തൂർ ∙ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്.
ചെമ്പുച്ചിറ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (എച്ച്എസ്എ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10.30 ന്.
ചാലക്കുടി ∙ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 14നു 2മണിക്ക്.
അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ∙ ഗവ.ഐടിഐയിൽ ഒഴിവുള്ള പെൺകുട്ടികളുടെ സംവരണ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
0480 2701491, 9495331239. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]