
ഇന്ന്
∙ സംസ്ഥാനത്ത് മഴ തുടരും
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
കൊരട്ടി ∙ എൽപിആർ ഇന്നർ, തിരുമുടിക്കുന്ന്, മുടപ്പുഴ സ്കൂൾ, ബെസ്ലേഹം, വേളാങ്കണ്ണി ചാപ്പൽ, ചിറങ്ങര ലയൺസ് ക്ലബ്, കൊരട്ടി ബിഎസ്എൻഎൽ, വഴിച്ചാൽ, വാപ്പറമ്പ്, കോതിരപ്പാടം, ജീവൻ സംഘം, കാതിക്കുടം പള്ളി, കാതിക്കുടം സ്കൂൾ, ഐപിഡി കരിമ്പനക്കാവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
എഫ്ടിഎം ഒഴിവ്
ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഹൈസ്കൂളിൽ എഫ്ടിഎം (ക്ലീനിങ് സ്റ്റാഫ്) ഒഴിവുണ്ട്.
കൂടിക്കാഴ്ച 30നു 11 ന്.
അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 30ന് രാവിലെ 10.30 ന്.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്
പൂമംഗലം ∙ സീനിയർ സിറ്റിസൻ ഫോറവും പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പെൻസറിയും ഇരിങ്ങാലക്കുട
എഎംഎഐയുമായി ചേർന്ന് നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും ആരോഗ്യ ബോധവൽക്കരണ ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി ഉദ്ഘാടനം ചെയ്തു.സീനിയർ സിറ്റിസൻ ഫോറം പ്രസിഡന്റ് ചെ.എസ്.പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]