
തൃശൂർ ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം
ചാവക്കാട് ∙ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഇന്നും നാളെയും മറ്റന്നാളും ചാവക്കാട് നടത്താനിരുന്ന സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ടി.ടി.ശിവദാസൻ, എൻ.കെ.അക്ബർ എംഎൽഎ എന്നിവർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കൊരട്ടി ∙ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ചവർക്കു നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 2 വരെ അപേക്ഷിക്കാം. 98951 93393.
അധ്യാപകൻ
എടവിലങ്ങ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കെമിസ്ട്രി, ഹിന്ദി, ബോട്ടണി, ഇംഗ്ലിഷ്, ഹിസ്റ്ററി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 4ന് 10ന്.
എറിയാട് ∙ ഗവ. കെവിഎച്ച്എസ് സ്കൂളിൽ അറബി അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10ന്.
നന്തിക്കര∙ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 10ന്.
ചായ്പൻകുഴി ∙ ഗവ.സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, മലയാളം, ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 2ന് രാവിലെ 11ന്.
പുത്തൻചിറ ∙ ജിയുപിഎസിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31നു 10.30ന് സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. 0480 2893480.
സ്വീപ്പർ
എറിയാട് ∙ ഗവ.കെവിഎച്ച്എസ് സ്കൂളിൽ സ്വീപ്പർ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10ന്.
എടവിലങ്ങ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കെമിസ്ട്രി, ഹിന്ദി, ബോട്ടണി, ഇംഗ്ലിഷ്, ഹിസ്റ്ററി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 4ന് 10ന്.
എറിയാട് ∙ ഗവ. കെവിഎച്ച്എസ് സ്കൂളിൽ അറബി അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10ന്.
നന്തിക്കര∙ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 10ന് .
അപേക്ഷ ക്ഷണിച്ചു
പഴയന്നൂർ ∙ ഐഎച്ച്ആർഡി കോളജിൽ ബികോം (ഫിനാൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിഎസ്സി (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്), ബിസിഎ എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 04884 227181.