വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ആറ്റപ്പാടം, കട്ടപ്പുറം, കട്ടപ്പുറം ഇറിഗേഷൻ, മംഗലശേരി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
ചാലക്കുടി ∙ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വിജയരാഘവപുരം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ അപ്രന്റിസ് ട്രെയ്നിയെ ആവശ്യമുണ്ട്.
എൻഎപിഎസ് സൈറ്റ് വഴി അപേക്ഷിക്കാം. 94964 50960.
ഡയാലിസിസ് ടെക്നിഷ്യൻ ഒഴിവ്
പുതുക്കാട് ∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ താൽക്കാലിക ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് 30ന് രാവിലെ 11.30 ന് പുതുക്കാട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്റർവ്യൂ നടക്കും.
ഫോൺ: 04872751232.
അധ്യാപക ഒഴിവ്
തൃശൂർ ∙ സിഎംസി കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്സ് അധ്യാപക നിയമനത്തിന് നവംബർ 12ന് രാവിലെ 10ന് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9447983176.
കൂടിക്കാഴ്ച
വടക്കാഞ്ചേരി ∙ ബിആർസിക്കു കീഴിലുള്ള ക്ലസ്റ്റർ റിസോഴ്സ് സെന്ററുകളിലെ കോ ഓഡിനേറ്റർമാരുടെ ഒഴിവിലേക്കു പിഎസ്സി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കുന്നതിനു 30നു 10.30ന് ബിആർസിയിൽ കൂടിക്കാഴ്ച.
04884 296665. [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

