ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ
തൃശൂർ ∙ ഗവ.
മെഡിക്കൽ കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യനെ നിയമിക്കുന്നതിനു നാളെ രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഇൻസ്ട്രുമെന്റ് ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ള 65 വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

