
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും.
ബോധവൽക്കരണ ക്ലാസ്
കൊടുങ്ങല്ലൂർ ∙ പത്താഴക്കാട് കെയറിങ് ഹാൻഡ്സ് ലേഡീസ് ക്ലബ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
ബീന കാട്ടകത്ത് ഉദ്ഘാടനം ചെയ്തു. കെ.എം.അബ്ദുൽ ജമാൽ ക്ലാസിനു നേതൃത്വം നൽകി.
സ്കൂൾ പ്രധാനാധ്യാപിക പി.എസ്.സന്ധ്യ അധ്യക്ഷത വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]