വൈദ്യുതി മുടക്കം
തൃശൂർ ∙ കുറുപ്പം റോഡ്, മാരാർ റോഡ് പരിസരങ്ങളിൽ ഇന്നു 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
കൂടിക്കാഴ്ച 28നു
വടക്കാഞ്ചേരി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ യുപിഎസ്ടി ഒഴിവുണ്ട്.
കൂടിക്കാഴ്ച 28നു 2ന്.
അധ്യാപക ഒഴിവ്
ഐരാണിക്കുളം ∙ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28നു 11ന് സ്കൂളിൽ നടക്കും.
അഞ്ചേരി∙ ഗവ.സ്കൂൾ എൽപി വിഭാഗത്തിലെ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 28 നു 10.30 ന് നടക്കും.
വിദ്യാഭ്യാസ സ്കോളർഷിപ്
തൃശൂർ ∙ മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് നവംബർ 30ന് മുൻപ് ജില്ലാ ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കണം. www.kmtwwfb.org.
0487 2446545.
കൊമേഴ്സ്യൽ അപ്രന്റിസ്
തൃശൂർ ∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശൂർ ഓഫിസിലേക്കു മൂന്ന് വർഷത്തെ പരിശീലനത്തിനു കൊമേഴ്സ്യൽ അപ്രന്റിസിനെ നിയമിക്കുന്നു. 29ന് 11ന് ബോർഡിന്റെ ജില്ലാ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
www.kspcb.kerala.gov.in, 0487 2374939, 9446978751. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

