കൊടുങ്ങല്ലൂർ∙ ശ്രീനാരായണപുരം പഞ്ചായത്ത് 21–ാം വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്ന മരം മുറിച്ചുമാറ്റി. ശ്രീനാരായണപുരം പഞ്ചായത്ത് കട്ടൻബസാർ 21–ാം വാർഡ് എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ സുജിത മധുവിന്റെ ഫ്ലെക്സ് സ്ഥാപിച്ച മരമാണു മുറിച്ചു മാറ്റിയത്.
ശനിയാഴ്ച വൈകിട്ട് ആണ് ബിജെപി പ്രവർത്തകർ ഫ്ലെക്സ് സ്ഥാപിച്ചത്.
ഞായറാഴ്ച രാവിലെ നോക്കിയപ്പോൾ ഫ്ലെക്സും ഇല്ല, സ്ഥാപിച്ച മരവും ഇല്ല. മരത്തിന്റെ കുറ്റി മാത്രം പാടത്ത് നിൽപുണ്ട്.
പരാജയഭീതി കാരണം സിപിഎം നടത്തുന്ന അക്രമമാണ് ഇതെന്നു ബിജെപി നേതാവ് സുബീഷ് ചെത്തിപ്പാടത്ത് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

