
കയ്പമംഗലം ∙ പണി തീരാത്ത സർവീസ് റോഡിലൂടെ തടിയുമായി വന്ന ലോറി ചെളിയിൽ കുടുങ്ങി.കാളമുറിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ഇതുവഴി വന്നത്.ഇന്നലെ പുലർച്ചെ 4 മണിയോടെ മലപ്പുറത്ത് നിന്നു പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറി ആണ് എതിർവശത്തെ നിർമാണം നടക്കുന്ന സർവീസ് റോഡിലൂടെ കയറിയത്. ഇതുവഴി ഗതാഗതം അനുവദിച്ചിട്ടില്ല.12 മണിക്കൂറോളം പരിശ്രമം നടത്തിയാണ് ലോറി ചെളിയിൽ നിന്നു നീക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]