തൃശൂർ ∙ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായപ്പോൾ കുടുംബത്തിലെ 2 വനിതകൾ സ്ഥാനാർഥികൾ. കുട്ടൻകുളങ്ങര ഡിവിഷനിലേക്ക് ബിജെപി പ്രഖ്യാപിച്ച എം.
ശ്രീവിദ്യ, നേരത്തെ തേക്കിൻകാട് ഡിവിഷനിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട സിറ്റിങ് കൗൺസിലർ കൂടിയായ പൂർണിമ സുരേഷിന്റെ ഭർതൃസഹോദരിയാണ്.
ധനലക്ഷ്മി ബാങ്ക് ചെയർമാൻ ആയിരുന്ന ജി.മഹാദേവന്റെ മകളും മരുമകളുമാണ് ഇവർ.
പൂർണിമ ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നത്. ശ്രീവിദ്യക്ക് കന്നിയങ്കം. നേരത്തെ നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റി ഇന്നലെയാണ് ശ്രീവിദ്യയുടെ പേര് പാർട്ടി പ്രഖ്യാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

